പൃഥിരാജ് ചിത്രം 'കടുവ'യ്ക്ക് ടിക്കറ്റ് കിട്ടിയില്ലെന്ന് ആരോപിച്ച് രണ്ടു പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറ്റുമാനൂര്‍ സ്വദേശികളായ യുവതിയും യുവാവുമാണ് മദ്യ ലഹരിയിൽ തിയേറ്ററിന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും സെക്യൂരിറ്റി ജീവനക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. ചിത്രം ഹൗസ് ഫുള്‍ ആണെന്ന് അറിഞ്ഞതോടെ ഇരുവരും ജീവനക്കാരോട് തട്ടിക്കയറി. പൊലീസ് എത്തി ഇവരെ തിരിച്ചയച്ചു.
'കടുവ'യ്ക്ക് ടിക്കറ്റ് കിട്ടിയില്ല; രണ്ടു പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Alakode News
0

Post a Comment