കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്

 


കണ്ണൂര്‍ (പരിയാരം) : കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസെപ് സ്‌കീമിന് കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്.

ആഗസ്ത് 3 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദത്തിനൊപ്പം ഗവ.അംഗീകൃത സ്ഥാപ നത്തില്‍ നിന്നുള്ള PGDCA / DCA യും നേടിയിരിക്കണം എന്നതാണ് യോഗ്യത.

നിയമനം ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായിരിക്കും.താത്പ്പര്യമുള്ളവര്‍, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകര്‍പ്പും സഹിതം അന്നേദിവസം രാവിലെ 10 മണിക്ക് മുമ്ബ് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങള്‍ www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post