Home മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണു കുഞ്ഞ് മരിച്ചു Alakode News July 19, 2022 0 മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണു പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുഹിയിദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ലിസ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്.കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. യു.ഷാജഹാന്‍ മുഹറ ദമ്ബതികളുടെ മകളാണ്.
Post a Comment