കണ്ണൂർ ജില്ലയിൽ ഇന്ന് (19-07-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


ബർണ്ണശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പടന്നപ്പാലം മുതൽ ചാലാട് സിൻഡിക്കേറ്റ് ബാങ്ക് പരിസരങ്ങളിൽ ജൂലൈ 19 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വൈദുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴക്കുംഭാഗം, ആനപ്പാലം, മഠത്തിൽ വായനശാല എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 19 ചൊവ്വ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 മണി വരെയും മമ്മാക്കുന്നു ഹെൽത്ത് സെൻറർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 മണി വരെയും വൈദ്യുതി മുടങ്ങും.

പായോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ മാണിയാടൻ സ്റ്റോപ്പ് ട്രാൻസ്ഫോമർ പരിധിയിൽ ജൂലൈ 19 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post