ശ്രീലങ്കൻ പ്രധാനമന്ത്രി രാജിവെച്ചു

 


അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു. സർവകക്ഷി യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് രാജിവെച്ച വിവരം അറിയിച്ചത്. സർവകക്ഷി സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് റെനിൽ വിക്രമസിംഗെ അറിയിച്ചു. അതേസമയം, ശ്രീലങ്കയിൽ വലിയ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

Post a Comment

Previous Post Next Post