വളപട്ടണം: കാനഡയിലേക്ക് വിസ വാഗ്ദാനം നൽകി രണ്ട് യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുക്കുകയും പാസ്പോർട്ട് കൈവശപ്പെടുത്തിയ ശേഷം മുങ്ങിയ റിക്രൂട്ട്മെൻ്റ് ട്രാവൽ ഏജൻസി നടത്തിയ ദമ്പതികൾക്കെതിരെ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തു.
ചിറക്കൽ കടലായി മണ്ഡപത്തിന് സമീപംസൗപർണ്ണിക ഭവനിൽ താമസിക്കുന്ന പ്രണവിൽ നിന്നും സുഹൃത്തിൽ നിന്നുമാണ് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.

Post a Comment