ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസണ്‍ 4ലെ വിജയിയെ പ്രഖ്യാപിച്ചു. നര്‍ത്തകിയും മോഡലുമായ ദില്‍ഷയാണ് ജേതാവ്. ഗായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ബ്ലസ്‌ലി രണ്ടാമതെത്തി. റിയാസ് മൂന്നാം സ്ഥാനത്തും എത്തി. നടി ലക്ഷ്‌മി പ്രിയ നാലാം സ്ഥാനം സ്വന്തമാക്കി. നടി ധന്യ മേരി വര്‍ഗീസ് അഞ്ചാം സ്ഥാനവും, നടന്‍ സൂരജ് ആറാം സ്ഥാനവും സ്വന്തമാക്കി.
Post a Comment