നാളെ (24-07-2022) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എസ് ഇ എസ് കോളേജ്, തുമ്പേനി, മടമ്പം ബി എഡ് കോളേജ് എന്നിവിടങ്ങളിൽ ജൂലൈ 24 ഞായർ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ബർണശേരി ഇലക്ട്രിക്കൽ സെക്ഷനിലെ സ്റ്റേഷൻ റോഡിൽ കോമളം, അഭിലാഷ് ടൂറിസ്റ്റ് ഹോം, പാപ്പാസ് കോംപ്ലക്സ് പരിസരങ്ങളിൽ ജൂലൈ 24 ഞായർ രാവിലെ 11 മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കനന്നൂർ ഹാൻഡ്ലൂം, കാമറിൻ, വലിയന്നൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 24 ഞായർ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആഞ്ച് മണി വരെയും പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post