തൃശൂര്‍: പന്നിയങ്കര ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമല്ല. കോയമ്ബത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ടോള്‍പ്ലാസയുടെ മുമ്ബിലെ ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചുകയറിയത്.

Post a Comment