തലശ്ശേരിയിൽ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

 



കണ്ണൂർ തലശ്ശേരി ഗോപാലപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന ബസും കോഴിക്കോട് നിന്ന് വരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.മറ്റൊരു വാഹനത്തെ മറിക്കടക്കുമ്പോളാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post