സുപ്രധാന വിജ്ഞാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 17 വയസ് കഴിഞ്ഞാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. നേരത്തെ അപേക്ഷ നല്‍കുന്ന വര്‍ഷം ജനുവരിയില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുമായിരുന്നു.
Post a Comment