CBSE 10, പ്ലസ് ടു പരീക്ഷാ ഫലം അടുത്ത മാസം പ്രഖ്യാപിക്കും

 


ഈ വർഷത്തെ CBSE പത്താം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 4ന് പ്രഖ്യാപിക്കും. പ്ലസ് ടു പരീക്ഷാ ഫലം ജൂലൈ 10നും പ്രഖ്യാപിക്കും.  http://cbse.gov.in, എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം. ഫലം വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുമ്പോൾ മാർക്ക് ഷീറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കും. 10, പ്ലസ് ടു ക്ലാസുകളിലായി 35 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 21 ലക്ഷം വിദ്യാർത്ഥികൾ 10ാം ക്ലാസ് പരീക്ഷയാണ് എഴുതിയത്.

Post a Comment

Previous Post Next Post