ഇരിട്ടി: ഇരിട്ടിയിൽ സിപിഐ (എം) - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് സിപിഐ (എം) ഇരിട്ടിയിൽ സംഘടിപ്പിച്ച പ്രധിഷേധ പരിപാടിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രകോപനവുമായി വന്നതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പോലീസ് സ്ഥിതിഗതികൾ ശാന്താമാക്കുന്നു.

Post a Comment