വെള്ളിയാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ



സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല വിധിയിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ മറ്റന്നാൾ LDF ഹർത്താൽ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ഇടപെ‌ടൽ ആവശ്യപ്പെട്ടാണ് ജനകീയ പ്രതിഷേധം നടത്തുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവാദ ഉത്തരവിനെതിരെ തിരുത്തൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഈ മാസം 16നും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post