നാളെ തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം, ആംബുലൻസുകൾക്ക് നിയന്ത്രണമില്ല
Alakode News0
തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ തിങ്കൾ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.മുഖ്യമന്തിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ കൂനം- പൂമംഗലം –കാഞ്ഞിരങ്ങാട് – മന്ന റോഡ് വഴി തിരിച്ചു വിടും.
Post a Comment