കണ്ണൂരിൽ നാളെ(13-06-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ചെമ്പേരി സെക്ഷന് കീഴിൽ കുടിയാന്മല, പൊട്ടൻപ്ലാവ്, ഹോളിക്രോസ് ഇടമന, വലിയപറമ്പ, പൈതൽമല എന്നിവിടങ്ങളിൽ ജൂൺ 13 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ തോളൂർ, ചാലിൽ വയൽ എന്നിവിടങ്ങളിൽ ജൂൺ 13 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post