നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പെരുന്താറ്റിൽ, ഇൻഡസ് ടവർ, ചിങ്ങം മുക്ക്, വയൽ പീടിക, ഇളയടത് മുക്ക്, ചിട്ടിമുക്ക് എന്നീ സ്ഥലങ്ങളിൽ ജൂൺ 26 ഞായർ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ ജയിൽ, ഗ്ലോബൽ കോംപ്ലക്‌സ്, മിൽമ, എച്ച്.ടി.മിൽമ എന്നീ ട്രാൻസ്‌ഫോർമറിനു കീഴിൽ ജൂൺ 26 ഞായർ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post