ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു


പാനൂർ വാഴമലയ്ക്ക് സമീപമുണ്ടായ
ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു
കല്ലിക്കണ്ടി സ്വദേശി സിയാദ് (17) ആണ് മരിച്ചത്.കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയാണ്

Post a Comment

Previous Post Next Post