ചെറുപുഴ പ്രദേശത്ത് നേരിയ ഭൂചലനം



ചെറുപുഴ:ചെറുപുഴ പ്രദേശത്ത് നേരിയ ഭൂചലനം.ഇന്ന് രാവിലെ 7 50 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ സമയത്ത് ഇടിമുഴക്കം പോലെ ചെറിയ ശബ്ദവും ഉണ്ടായിരുന്നു.നാട്ടുകാരിൽ ചിലർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Post a Comment

Previous Post Next Post