മുകേഷ് അംബാനി റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ ഡിവിഷനാണ് ഇക്കാര്യം അറിയിച്ചത്. മുകേഷിന്റെ മകനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആകാശ് അംബാനിയെ കമ്പനിയുടെ പുതിയ ബോർഡ് ചെയർമാനായി നിയമിച്ചു. ജൂൺ 27 മുതലാണ് എംഡി സ്ഥാനം മുകേഷ് രാജിവെച്ചത്. കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെയും നിയമിച്ചു.

Post a Comment