മലയാളി നടന്‍ വിപി ഖാലിദ് അന്തരിച്ചു

 


ചലചിത്ര, സീരിയല്‍ നടന്‍ വിപി ഖാലിദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം എന്നാണ് ലഭ്യമായ വിവരം. നിരവധി സിനിമകളില്‍ അഭിനയിച്ച വിപി ഖാലിദ് മറിമായം എന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാമറാമാൻ ഷൈജു ഖാലിദ് , ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്‌മാൻ എന്നിവരുടെ പിതാവാണ് വിപി ഖാലിദ്.

Post a Comment

Previous Post Next Post