കുറ്റിക്കോലിൽ വീണ്ടും വാഹനാപകടം: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം
Alakode News0
ദേശീയപാത കുറ്റിക്കോലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. പുലർച്ചെയോടെ നടന്ന അപകടത്തിൽ ആർക്കും പരിക്കില്ല. മഴയും അമിതവേഗതയും ഒപ്പം റോഡ് പണിയും ആയതാണ് ഈ ഭാഗത്തു അപകടം കൂടാൻ കാരണം.
Post a Comment