ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെച്ചു. മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന ഹർജിയിൽ സുപ്രീം കോടതി വിധി എതിരായാൽ രാജിവെയ്ക്കാമെന്ന് ഉദ്ദവ് താക്കറെ നേരത്തെ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് സുപ്രീം കോടതി അനുമതി നൽകിയതോടെയാണ് ഉദ്ദവ് താക്കറെ രാജിവെച്ചത്. ഇതുവരെ സർക്കാരിന് പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെച്ചു
Alakode News
0

Post a Comment