സംസ്ഥാനത്ത് 4,805 പുതിയ കൊവിഡ് കേസുകൾ

 


സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളിലെ വർധനവ് തുടരുന്നു. ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയും നാലായിരത്തിൽ അധികമായിരുന്നു രോഗികളുടെ എണ്ണം. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 99,602 പേരാണ് ചികിത്സയിലുള്ളത്. കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35% ആയി ഉയര്‍ന്നു.

Post a Comment

Previous Post Next Post