കണ്ണൂർ: വനിതാ ഹോസ്റ്റലിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടുവിലായി ഊർപ്പള്ളിയിലെ വിജിത്തിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ പാചകക്കാരനായ വിജിത്ത് മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
.jpeg)
Post a Comment