മുൻ മന്ത്രിയും സിപിഎം നേതാവുമായ ടി ശിവദാസ മേനോൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം. ഇന്ന് പുലർച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. 3 തവണ എംഎൽഎയും ഇകെ നായനാർ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്നു.
മുൻമന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു
Alakode News
0

Post a Comment