കണ്ണൂരിൽ 5 പഞ്ചായത്തുകളിൽ ചൊവ്വാഴ്ച (14-06-2022) ഹർത്താൽ
Alakode News0
കൊട്ടിയൂർ, കേളകം, കണിച്ചാർ,ആറളം, അയ്യൻ കുന്ന് പഞ്ചായത്തുകളിൽ 14 ന് എൽഡിഎഫ് ഹർത്താൽ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമാണന്ന് സുപ്രീം കോടതി വിധിയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ
Post a Comment