ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 4 മുതൽ. ജൂലൈ ഒന്നുമുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് 4 ലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷ നാളെ (ജൂൺ 30ന്) പൂർത്തിയാക്കും.
പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും. എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള മറ്റു പരീക്ഷകൾ വൈകി നടന്നതിനാൽ ഈ വർഷം പ്ലസ് വൺ പരീക്ഷകൾ ഏറെ വൈകിയാണ് ആരംഭിച്ചത്.
ജൂണ്‍13 മുതൽ ആരംഭിച്ച പ്ലസ് വൺ വാർഷിക പരീക്ഷ 30 നാണ് അവസാനിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ വാർഷിക പരീക്ഷയ്ക്ക് ശേഷമുള്ള അവധി ലഭിച്ചിട്ടില്ല. പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണ്ണയം ഉടൻ ആരംഭിച്ചു വേഗത്തിൽ ഫലപ്രഖ്യാപനം നടത്താനാണ് ... Read more
.jpeg)
Post a Comment