ഏറ്റവും കുറഞ്ഞ മൊബൈൽ ഫോൺ റീചാർജ് പ്ലാൻ അവതരിപ്പിച്ച് BSNL. വോയിസ് റേറ്റ് കട്ടര്‍ 19 എന്ന പേരിലാണ് ബിഎസ്എന്‍എല്‍ മിനിമല്‍ പ്ലാന്‍ അവതരിപ്പിക്കുന്നത്. പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് നമ്പര്‍ നിലനിര്‍ത്താന്‍ 19 രൂപ മാത്രം മതി. മറ്റ് ടെലികോം സേവനദാതാക്കൾ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്ന ഇടത്താണ് BSNL 19 രൂപ മാത്രം ഉപഭോക്താക്കളിൽ നിന്ന് ചാർജ് ചെയ്യുന്നത്.

Post a Comment