എസ്എസ്എൽസി ഫലം ജൂൺ 15ന്; പ്ലസ് ടു ഫലം 20ന്

 


SSLC പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു പരീക്ഷാഫലങ്ങളുമെത്തും. ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.

Post a Comment

Previous Post Next Post