കേരളത്തിൽ ജൂണ്‍ 12 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

 


സംസ്ഥാനത്തെ 12ാം തീയതി വരെ മഴ തുടരുമെന്ന് കാലവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേകിച്ച്‌ ജാഗ്രത നിര്‍ദ്ദേശങ്ങളൊന്നുമില്ല.

Post a Comment

Previous Post Next Post