നാളെ (07/06/2022)രാവിലെ മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെ കരുവന്‍ചാല്‍ ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കുന്നു; വിനോദ് (ബാബു) (ഇ.ആര്‍. പൂജാ സ്റ്റോര്‍) നിര്യാതനായി തുടർന്നാണ്

 



നാളെ (07-06-2022 ചൊവ്വാഴ്ച) രാവിലെ മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെ കരുവന്‍ചാല്‍ ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കുന്നതായിരിക്കുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കരുവന്‍ചാൽ യൂണിറ്റിലെ മെമ്പറായ ഇ.ആര്‍. വിനോദ് (ബാബു) (ഇ.ആര്‍. പൂജാ സ്റ്റോര്‍) നിര്യാതനായ തുടർന്നാണ്. മൃതദേഹം 07-06-2022 ചൊവ്വാഴ്ച  രാവിലെ 9  മണി മുതല്‍ 9.30 വരെ കരുവന്‍ചാല്‍ ഇ.ആര്‍. പൂജാ സ്റ്റോറിന് മുന്‍വശത്തുള്ള പന്തലില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും അതിന് ശേഷം  11.30 വരെ കോട്ടക്കടവിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമാണ്.

Post a Comment

Previous Post Next Post