ചെറുപുഴ വാണിയംകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു

ചെറുപുഴ:വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.പിക്കപ്പ് ജീപ്പും ബുള്ളറ്റും കൂട്ടിയിടിച്ചാണ് വിദ്യാർഥി മരിച്ചു.പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ചെറുപുഴ കല്ലങ്കോട്ടെ അഭിൻ ആണ് മരിച്ചത്.17 വയസായിരുന്നു.ബുള്ളറ്റിൽ ഒപ്പമുണ്ടായിരുന്ന അനന്തു മനോജിന് ഗുരുതരമായി പരിക്കേറ്റു.ഇന്ന് വൈകുന്നേരം 5:45നാണ് അപകടം ഉണ്ടായത്

Post a Comment

Previous Post Next Post