പഴശ്ശി അണക്കെട്ട് ഭാഗികമായി തുറന്നു


പഴശ്ശി അണക്കെട്ടിലെ ജലനിരപ്പു ഉയരുന്നതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അണക്കെട്ടിന്റെ ഷട്ടറുകൾ  4) രാവിലെ ഭാഗികമായി തുറന്നു. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് എക്സി. എഞ്ചിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post