ബെംഗളൂരു നഗരത്തിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം രൂക്ഷം. കോതന്നൂർ, ബസവ നഗർ, ബാപ്പുജി നഗർ തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. വെള്ളക്കെട്ടിൽ വീണ് രണ്ടു മരണങ്ങളും ഉണ്ടായിട്ടുണ്ട്. സർക്കാർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് പിന്നാലെ ബെംഗളൂരു നഗരത്തിലേക്കുള്ള റോഡ് ഗതാഗതം സ്തംഭിച്ചു.
Post a Comment