ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. ഗതാഗത മന്ത്രിയുമായി നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ പ്രതിപക്ഷ യൂണിയനുകൾ 24 മണിക്കൂർ പണിമുടക്കിനാണ് ആഹ്വാനം ചെയ്തത്. സർക്കാർ ഇടപെടലുകൾ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ പറഞ്ഞു.
Post a Comment