സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധി

ഈദ് പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയതിനാൽ നാളത്തെ അവധിയുടെ കാര്യത്തിൽ ഇന്ന് സർക്കാർ തീരുമാനമെടുക്കും. ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് സംസ്ഥാനത്ത് നാളെയാണ് പെരുന്നാൾ. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും റമദാൻ 30 പൂർത്തിയാക്കി ഇന്നാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

Post a Comment

Previous Post Next Post