മെയ് 1 ആയ ഇന്ന് ലോകമാകെ തൊഴിലാളി ദിനം ആഘോഷിക്കുന്നു. തൊഴിലിടത്തെ ആരോഗ്യവും സുരക്ഷയും എന്നതാണ് ഈ വര്‍ഷത്തെ തൊഴിലാളി ദിന മുദ്രാവാക്യം. CITUവിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ന് പതാകയുയര്‍ത്തും. തിരുവനന്തപുരത്ത് രാവിലെ 9 മണിക്ക് മന്ത്രി വി ശിവന്‍കുട്ടി വാഹനറാലി ഫ്ലാഗ് ഓഫ് ചെയ്യും. ആശാന്‍ സ്ക്വയറില്‍ രാവിലെ 10ന് തുടങ്ങുന്ന റാലി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ന് ലോക തൊഴിലാളി ദിനം; സംസ്ഥാനമാകെ ആഘോഷം
Alakode News
0
Post a Comment