ചുട്ടുപൊള്ളി ഇന്ത്യ; 122 വർഷത്തിനിടയിലെ ഉയർന്ന താപനില


ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഏപ്രിൽ മാസം സ്ഥിരീകരിച്ചത് റെക്കോർഡ് താപനില. മധ്യ ഇന്ത്യയിൽ ശരാശരി 37.78 ഡിഗ്രി സെൽഷ്യസും, വടക്കുപടിഞ്ഞാറൻ മേഖലയിൽ ശരാശരി 35.9 ഡിഗ്രി സെഷ്യൽസുമാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില. 122 വർഷത്തിന് ശേഷമാണ് ഏപ്രിൽ മാസത്തിലെ താപനില ഇത്രയധികം ഉയരുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 48, വടക്കൻ തെലങ്കാനയിൽ 45 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഇന്ന് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post