സൗദിയിലും യുഎഇയിലും തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആണെന്ന് സ്ഥിരീകരിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് തീരുമാനം. സുപ്രീം കോടതിയുടേയും റോയല്‍ കോര്‍ട്ടിന്റേയും അറിയിപ്പുകള്‍ വൈകാതെ ലഭിക്കും. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മിറ്റി അറിയിച്ചു.
സൗദിയിലും UAEയിലും തിങ്കളാഴ്ച ചെറിയ പെരുന്നാൾ
Alakode News
0
Post a Comment