സംസ്ഥാനത്ത് SSLC പരീക്ഷകള്‍ ഇന്ന് അവസാനിക്കും


സംസ്ഥാനത്ത് SSLC പരീക്ഷകള്‍ ഇന്ന് അവസാനിക്കും. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർത്ഥികളും പരീക്ഷ എഴുതി. മെയ് 3ന് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. മെയ് 10 വരെയാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുക. ഇതിന് ശേഷം മേയ് 11ന് മൂല്യനിർണയം ആരംഭിച്ച്‌ അവസാന ആഴ്ചയോടെ SSLC ഫലപ്രഖ്യാപനം നടത്തും.

Post a Comment

Previous Post Next Post