പാലക്കാട് മേലാമുറിയിൽ വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയിൽ കയറി 5 അംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. വെട്ടേറ്റ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
പാലക്കാട് RSS നേതാവിനെ വെട്ടിക്കൊന്നു
Alakode News
0
Post a Comment