KGF ചാപ്റ്റർ 2' ഓൺലൈൻ ബുക്കിങ് തുടങ്ങി

'
ഏറ്റവും മികച്ച ഡ്രാമ, ആക്ഷൻ, എന്റർടെയ്ൻമെന്റ് ചേരുവകൾ കോർത്തിണക്കി 'കെജിഎഫ് ചാപ്റ്റർ 2' ഉടൻ തിയേറ്ററുകളിൽ എത്തുമെന്ന് നടൻ യാഷ്. 'ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ഏപ്രിൽ  ആരംഭിച്ചു ചിത്രത്തിന് നൽകിയ സ്നേഹത്തിനും അംഗീകാരങ്ങൾക്കും നന്ദിയറിയിക്കുന്നു. എല്ലാവരും തിയേറ്ററിൽ തന്നെ ചിത്രം ആസ്വദിക്കാൻ എത്തണം' അദ്ദേഹം അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post