സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് വർധിച്ചത്. ഇന്നലെ 20 രൂപ വർധിച്ച് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4800 രൂപയിൽ എത്തിയിരുന്നു. ഇന്ന് 20 രൂപ വർധിച്ചതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4825 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ വർധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38600 രൂപയാണ്.
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു
Alakode News
0
Post a Comment