യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം


11 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ. നാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായ സാഹചര്യത്തില്‍ വേഗ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രെയിനുകളുടെ റണ്ണിങ് സമയം കുറയ്ക്കുന്നതിനായി പുതിയ സമയക്രമം. ദക്ഷിണ റെയില്‍വേയില്‍ 17 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം. ഇതില്‍ കേരളത്തിൽ സ്റ്റേഷനുകളുള്ള 11 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുള്ളത്.

സമയം മാറ്റിയ ട്രെയിനുകള്‍, മാറ്റം ഏപ്രില്‍ 14 മുതൽ
▶ 20923 തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്
▶ 16343 തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ്
▶ 20931 കൊച്ചുവേളി-ഇൻഡോർ എക്‌സ്പ്രസ്
▶ 20909 കൊച്ചുവേളി-പോര്‍ബന്ദര്‍ വീക്ക്‌ലി എക്‌സ്പ്രസ്
▶ 19577 തിരുനെല്‍വേലി - ജാംനഗര്‍ ബൈവീക്ക്‌ലി എക്‌സ്പ്രസ്

▶16603 മംഗളൂരു-തിരുവനന്തപുരം മാവേലി:
▶16128 ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍:
▶16350 നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്: 
▶16723 ചെന്നൈ എഗ്മോര്‍-കൊല്ലം അനന്തപുരി എക്‌സ്പ്രസ്
▶12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി
▶18189 ടാറ്റ നഗര്‍-എറണാകുളം ജങ്ഷന്‍ ബൈവീക്ക്‌ലി എക്‌സ്പ്രസ്

Post a Comment

Previous Post Next Post