കൂത്തുപറമ്പ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു


കണ്ണൂര്‍: കൂത്തുപറമ്പ് കൈതേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി ( 50 ) ആണ് മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയാണ് ജോയി.

 

Post a Comment

Previous Post Next Post