നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ കൂടും


സംസ്ഥാനത്ത് നാളെ മുതൽ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ കൂടും. ബസ് ചാർജ് മിനിമം 8 രൂപയിൽ നിന്ന് 10 രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. ഓട്ടോ ചാർജ് മിനിമം 25 രൂപയായിരുന്നത് നിന്ന് 30 രൂപ നൽകണം. ടാക്സി മിനിമം നിരക്ക് 200 ആണ്. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 12 രൂപയായും ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ 15 രൂപയാണ്. സൂപ്പർഫാസ്റ്റ് സർവീസുകൾ 22 രൂപയായാണ് പുതുക്കിയത്.

Post a Comment

Previous Post Next Post