മലയാളികളുടെ പ്രിയ നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്ടറായി വർക്ക് ചെയ്യുന്ന സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വൈകീട്ട് കൊച്ചിയില്‍ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം നിരവധി ചിത്രങ്ങളില്‍ മൈഥിലി അഭിനയിച്ചു.
Post a Comment