രാജ്യവ്യാപകമായി പൊതു അവധി നൽകി

അംബേദ്ക്കർ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്ത് ഏപ്രിൽ 14ന് വ്യാഴാഴ്ച പൊതു അവധി നൽകി കേന്ദ്ര സർക്കാർ. ഇന്ത്യൻ ഭരണഘടനയുടെ സ്രഷ്ടാവിനോടുള്ള ആദരസൂചകമായാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് കീഴിൽ വിവിധ അനുസ്മരണ പരിപാടികളും രാജ്യത്ത് സംഘടിപ്പിക്കും. 1990 മാർച്ച് 31ന് മരണാന്തരം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത് രത്ന നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Post a Comment

Previous Post Next Post