ദില്ലി ക്യാപിറ്റൽസ് ടീമിലെ ഒരു വിദേശ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീം ബുധനാഴ്ചത്തെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനായി പൂനെയിലേക്ക് യാത്ര തിരിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഓൾറൗണ്ടർക്കാണ് രോഗലക്ഷണമുള്ളത്. താരങ്ങളോട് എല്ലാം റൂമുകളിൽ തന്നെ കഴിയാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവൻ ടീം അംഗങ്ങൾക്കും RTPCR പരിശോധന നടത്തും. കഴിഞ്ഞ ആഴ്ച ടീം ഫിസിയോയ്ക്കും രോഗം കണ്ടെത്തിയിരുന്നു.
ഐപിഎല്ലിന് തിരിച്ചടിയായി കൊവിഡ് വ്യാപനം
Alakode News
0
Post a Comment